KeralaLatest

ബസ് ടിക്കറ്റ് നിരക്ക് കോവിഡ് കാലത്തേക്ക് കൂട്ടാന്‍ ധാരണ

“Manju”

ജയപ്രകാശ്

തിരുവനന്തപുരം: പൊതുഗതാഗതം പുനരാരംഭിക്കുമ്പോൾ സംസ്ഥാനത്ത് ബസ് ടിക്കറ്റ് നിരക്ക് വർധിപ്പിക്കും. നിരക്ക് വർധന എന്ന ബസ് ഉടമകളുടെ ആവശ്യം ന്യായമാണെന്ന് സർക്കാർ വിലയിരുത്തി. നിയന്ത്രണകാലത്തേക്ക് മാത്രമാകും വർധന.
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പരമാവധി 25 പേർക്കേ ബസ്സിൽ യാത്ര അനുവദിക്കൂ. ഈ പശ്ചാത്തലത്തിലാണ് നിയന്ത്രണം തുടരുന്ന കാലത്തേക്ക് ടിക്കറ്റ് നിരക്ക് വർധിപ്പിക്കുക

Related Articles

Back to top button