IndiaLatest

വാഹനാപകടങ്ങളിൽ 14 മരണം.

“Manju”

ജയപ്രകാശ്

ഉത്തർപ്രദേശിലും, മഹാരാഷ്ട്രയിലുമായി വാഹനാപകടത്തിൽ 14 പേർ മരണപ്പെട്ടു. മഹാരാഷ്ട്രയിൽ നിന്നും യു പി യിലേക്ക് പോകുകയായിരുന്ന ട്രക്കും ബസും ഗുണയിൽ വച്ച് കൂട്ടി ഇടിക്കുക ആയിരുന്നു. 8 പേർ മരണപ്പെടുകയും 50 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

യു പി യിലെ മുസ്തഫർ നഗരത്തൽ കാൽനട യാത്രക്കാരുടെ നേർക്ക് ബസ് പാഞ്ഞുകയറി 6 പേർ മരണപ്പെട്ടതുൾപ്പെടെ മൊത്തം 14 തൊഴിലാളികൾ മരണപ്പെട്ടു.

Related Articles

Back to top button