KeralaLatest

മുതിരപ്പുഴയിൽ കഞ്ചാവ് ഉപയോഗം കൂടുന്നു.

“Manju”

ജയപ്രകാശ്

ഇടുക്കി . കുഞ്ചിതണ്ണി മുതിരപ്പുഴയിൽ ആളൊഴിഞ്ഞ സ്ഥലങ്ങളിൽ കഞ്ചാവ് ഉപയോഗിക്കുന്നവർ കൂടുന്നു. ഈ ഭാഗത്തു നിന്നും 15 cm ഉയരമുള്ള മൂന്ന് കഞ്ചാവ് ചെടികൾ നാർ കോട്ടിക് എൻഫോർ സ്മെന്റ് കണ്ടെത്തി. അന്വേഷണം ഊർജിതമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Related Articles

Back to top button