KeralaLatest

കാർ മറിഞ്ഞ് യുവാവ് മരിച്ചു

“Manju”

ജയപ്രകാശ്

ഇടുക്കി: തടിയംപാട് കാർ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് യുവാവ് മരിച്ചു. കൊക്കരക്കുളം കുരീക്കുന്നേൽ പരേതനായ ശേഖരന്റെ മകൻ K S. പ്രസാദ് (33) ണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 4 മണിയോടെ കൊക്കരക്കുളത്ത് എസ് വളവിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ 50 അടിയോളം താഴ്ചയുള്ള റോഡിലേക്ക് മറിഞ്ഞാണ് അപകടം. മെഡിക്കൽ കോളജാശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റുമോർട്ടത്തിനുശേഷം ഇന്ന് വീട്ടുവളപ്പിൽ സംസ്കരിക്കും. മാതാവ് ലീല. സഹോദരങ്ങൾ പ്രകാശ്, പ്രമോദ്.

Related Articles

Back to top button