KeralaLatest

താനൂരിൽ ലൈൻമാനെ ഓഫീസിൽ കയറി മർദിച്ച 3 യുവാക്കൾ അറസ്റ്റിന്റെ ഷോക്കിലായി

“Manju”

പി വി എസ്

മലപ്പുറം: താനൂർ കെഎസ്ഇബി സെക്ഷൻ ഓഫീസിൽ കഴിഞ്ഞ ദിവസം അഞ്ചിന് അതിക്രമിച്ച് കയറി ലൈൻമാൻ ഷിബുവിനെ മർദിച്ച് ജോലി തടസപ്പെടുത്തിയതിന് ചാപ്പപ്പടിക്കാരായ 3 യുവാക്കൾ അറസ്റ്റിലായി .ചെവിക്കും മുഖത്തിനും പരുക്കേറ്റ ഷിബുവിനെ ഗ വ .ആശുപത്രിയിൽ പ്രവേശിപ്പിച്ചു .പൗറകത്ത് ഉനൈസ് മോൻ (20) ,കൊറുവന്റെ പുരക്കൽ റാഫി (27) ,കച്ചി ന്റെ പുരക്കൽ നസറുദ്ദീൻ (24) എന്നിവരാണ് അറസ്റ്റിലായത് .ജീവനക്കാർ പിടികൂടി ഒഫീസിനകത്ത് പൂട്ടിയിട്ട അക്രമികളെ എസ് ഐ നവീൻ ഷാജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു .

Related Articles

Back to top button