KeralaLatest

ഫാർമസിസ്റ്റിന് അപേക്ഷിക്കാം

“Manju”

ഹർഷദ് ലാൽ തലശ്ശേരി

പേരാവൂർ താലൂക്ക് ആശുപത്രിയിലേക്ക് കോവിഡ്-19 ന്റെ അടിയന്തിര സാഹചര്യത്തിൽ നാഷണൽ ഹെൽത്ത് മിഷന്റെ കീഴിൽ താൽക്കാലികാടിസ്ഥാനത്തിൽ ഫാർമസിസ്റ്റിനെ നിയമിക്കുന്നു.

ഉദ്യോഗാർത്ഥികൾക്ക് പി.എസ്.സി നിർദ്ദേശിക്കുന്ന യോഗ്യത ഉണ്ടായിരിക്കണം. താൽപര്യം ഉളള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും സർട്ടിഫിക്കറ്റിന്റെ ഒരു സെറ്റ് സ്കാൻഡ് കോപ്പിയും [email protected] എന്ന മെയിൽ ഐഡിയിൽ 25/05/2020 ന് 10.00 A.M മുൻപായി അയക്കേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് ചുവടെ ഫോൺ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
04902444355, 6238887112

Related Articles

Back to top button