KeralaLatest

വെട്ടി വികൃതമാക്കിയ പട്ടിയുടെ മൃതദേഹം, പരാതിയുമായി വീട്ടുകാര്‍

“Manju”

സ്വന്തം ലേഖകൻ

മാവേലിക്കര: വഴിപാടി മാലിത്താഴിക്കടവിന് സമീപത്തെ വീടിന് സമീപം വെട്ടിവികൃതമാക്കിയ പട്ടിയുടെ മൃതദേഹം കണ്ടതില്‍ ദുരൂഹത. അമ്മീജാന്‍ മഹല്‍ തങ്കപ്പറാവുത്തറുടെ വീടിന് സമീപം ഞായറാഴ്ചയാണ് മൃതദേഹം കണ്ടത്. നിരവധി വെട്ടേറ്റപാടുകള്‍ മൃതദേഹത്തിലുണ്ട്. സംഭവത്തില്‍ മാവേലിക്കര പൊലീസ് നടപടി തുടങ്ങി. നിരവധി പരിസ്ഥിതി വിഷയങ്ങളിലടക്കം പരാതി നല്‍കിയ വ്യക്തിയാണ് തങ്കപ്പറാവുത്തർ. ഇതിലുള്ള പ്രതിഷേധമാണ് സംഭവങ്ങളുടെ പിന്നിലെന്ന് വീട്ടുകാര്‍ ആരോപിച്ചു.

Related Articles

Back to top button