KeralaLatest

പുതിയതായി ആംബുലന്‍സ് അനുവദിച്ചു

“Manju”

അജിത് ജി. പിള്ള

ചെങ്ങന്നൂര്‍: ജില്ലാ ആശുപത്രിയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പുതിയതായി ഒരു ആംബുലന്‍സ് ലഭിച്ചു.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നിലവിലുള്ള ആംബുലന്‍സിനു പുറമെ മറ്റൊരു ആംബുലന്‍സും ഡ്രൈവറെയും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭാ ചെയര്‍മാന്‍ കെ.ഷിബുരാജന്‍ ആരോഗ്യ വകുപ്പുമന്ത്രി കെ.കെ.ഷൈലജ ടീച്ചര്‍, ഡിഎംഒ എന്നിവര്‍ക്ക് നിവേദനം നല്‍കിയിരുന്നു.

ഹരിപ്പാട്ടെ 108 ആംബുലന്‍സും ഡ്രൈവറെയുമാണ് ജില്ലാ ആശുപത്രിക്ക് നല്‍കിയത്.

Related Articles

Back to top button