KeralaKollamLatest

മാലിന്യക്കൂമ്പാരമായി അഷ്ടമുടിക്കായൽ

“Manju”

 

പ്രദീപ് ഉളിയക്കോവിൽ

കൊല്ലം അഷ്ടമുടി കായലിലും പരിസരത്തും മാലിന്യകൂമ്പാരം. കൊല്ലം കെ.എസ്.ആർ.ടിസി ബസ് സ്റ്റാൻഡ്, കൊല്ലം ബോട്ട് ജെട്ടി എന്നിവയുടെ സമീപത്താണ് മാലിന്യക്കൂമ്പാരമായിരിക്കുന്നത്. ദുർഗ്ഗന്ധം വമിക്കുന്നതിനാൽ കാൽനടയാത്രക്കാർക്ക് ഈ വഴിയുള്ള യാത്ര ദുസ്സഹമായി കഴിഞ്ഞിരിക്കുന്നു.

മാലിന്യങ്ങൾ നീക്കം ചെയ്തില്ലെങ്കിൽ കോവിഡിനൊപ്പം പുതിയ രോഗങ്ങൾ കൂടി ഉടലെടുക്കുവാൻ സാധ്യതയുണ്ട്. എത്രയും പെട്ടെന്നു തന്നെ മാലിന്യങ്ങൾ നീക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ബന്ധപ്പെട്ട അധികാരികളോട് ശാന്തിഗിരി ന്യൂസ് അഭ്യർത്ഥിക്കുന്നു.

Related Articles

Back to top button