KeralaLatestMalappuram

പൊലീസ് എയിഡ് പോസ്റ്റിൽ കയറി യൂണിഫോം എടുത്തണിഞ്ഞ് എടപ്പാളിൽ കറങ്ങിയ ആൾ പിടിയിൽ

“Manju”

പി.വി.എസ്

മലപ്പുറം: പോലീസ് എയിഡ് പോസ്റ്റിൽ കയറി യൂണിഫോം എടുത്തണിഞ്ഞ് റോഡിൽ കറങ്ങിയ ആളെ നാട്ടുകാർ പിടികൂടി. ചൊവ്വാഴ്ച കാലത്ത് പത്ത് മണിയോടെ എടപ്പാൾ ടൗണിലായിരുന്നു സംഭവം. മനോനില തെറ്റിയ ആളായതിനാൽ നാട്ടുകാർ തഞ്ചത്തിൽ തടഞ്ഞ് നിർത്തുകയായിരുന്നു. ട്രാഫിക് ഡ്യൂട്ടി ചെയ്യുന്ന ഹോം ഗാർഡിൻ്റെ യൂണിഫോമാണ് എടുത്ത് അണിഞ്ഞ് എടപ്പാൾ ടൗണിലിറങ്ങിയത്.

Related Articles

Back to top button