KeralaLatest

താരമായി സായി ശ്വേത

“Manju”

 

കോഴിക്കോട് ∙ അധ്യാപകർ ടിവി സ്ക്രീനിലൂടെ വീടുകളിലെത്തി ആരംഭം കുറിച്ച അധ്യയന വർഷത്തിന്റെ ആദ്യദിവസം താരമായത് ഒന്നാം ക്ലാസ് അധ്യാപിക സായ്‌ശ്വേത.  തങ്കുപ്പൂച്ചയുടെയും കിട്ടുക്കുരങ്ങന്റെയും കഥ പങ്കുവച്ച അധ്യാപിക, കുഞ്ഞുമനസ്സുകളോട് എങ്ങനെ സംവദിക്കണമെന്നതിന്റെ മാതൃകയായി. വടകര ചോമ്പാല ഉപജില്ലയിലെ പുറമേരിക്കടുത്ത് മുതുവടത്തൂർ വിവിഎൽപി സ്കൂൾ അധ്യാപികയാണ് സായ്ശ്വേത….

Related Articles

Back to top button