IndiaLatest

ഇന്ത്യയുടെ പേര്​ മാറ്റണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി

“Manju”

ശ്രീജ.എസ്

 

ന്യൂഡല്‍ഹി: ഇന്ത്യയുടെ പേര്​ ഭാരതം​ എന്നാക്കാന്‍ കേന്ദ്രസര്‍ക്കാറിന്​ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട്​ഡല്‍ഹി സ്വദേശി നല്‍കിയ ഹര്‍ജി സുപ്രീം​ കോടതി തള്ളി. ഹര്‍ജിയുടെ പകര്‍പ്പ്​ ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ക്ക്​ അയച്ചു കൊടുക്കാന്‍ ഹര്‍ജിക്കാരനോട്​ കോടതി നിര്‍ദേശിക്കുകയും ചെയ്​തു. ഡല്‍ഹി നിവാസിയായ നമ എന്നയാളാണ്​ ഹര്‍ജി നല്‍കിയത്​. ഭരണഘടന ഭേദഗതി ചെയ്തുകൊണ്ട് രാജ്യത്തി​​ന്റെ പേര് ‘ഇന്ത്യ’ എന്നത് മാറ്റി ‘ഭാരത്’ എന്നാക്കാന്‍ അനുയോജ്യമായ സമയം ഇതാണെന്ന്​ ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Related Articles

Back to top button