IndiaLatest

സ്വാശ്രയ മെഡിക്കല്‍ പ്രവേശനം; എന്‍ആര്‍ഐ സീറ്റുകള്‍ ഒഴിച്ചിടരുതെന്ന് സുപ്രീംകോടതി

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി: കേരളത്തിലെ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ എന്‍.ആര്‍.ഐ സീറ്റുകളില്‍ മറ്റു സംസ്​ഥാനങ്ങളിലെ വിദ്യാര്‍ഥികളെ പരിഗണിക്കാം എന്ന് സുപ്രീംകോടതി. ഒരുവര്‍ഷത്തേക്കാണ്
സ​പ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്​. സീറ്റുകള്‍ ഒഴിച്ചിടാന്‍ പാടില്ലെന്നും ​ സുപ്രീംകോടതി പറഞ്ഞു. വിദ്യാര്‍ഥിക​ളെ ലഭിക്കാതെ വരുന്ന സാഹചര്യം ഉണ്ടായാല്‍ മറ്റു സംസ്​ഥാനങ്ങളി​ല്‍നിന്നുള്ള എന്‍.ആര്‍.ഐ വിദ്യാര്‍ഥികള്‍ക്ക്​ പ്രവേശനം നല്‍കണമെന്നും സുപ്രീംകോടതി അറിയിച്ചു.

Related Articles

Back to top button