KeralaLatest

യൂത്ത് കോൺഗ്രസ്‌ പ്രതിഷേധം അക്രമാസക്തം

“Manju”

breaking news

കൊച്ചി :പ്രളയഫണ്ട്‌ തട്ടിപ്പ് കേസിലെ പ്രതികൾക്ക് ജാമ്യം നൽകിയതിൽ പ്രതിഷേധിച്ചു യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ കൊച്ചി കോർപറേഷന് മുന്നിൽ നടത്തിയ പ്രതിഷേധം അക്രമാസക്തമായി. വി ഡി സതീശൻ എം എൽ എ ആണ് പ്രതിഷേധ ധർണ്ണ ഉത്‌ഘാടനം ചെയ്‍തത്.

Related Articles

Back to top button