KannurKeralaLatest

പേരാവൂർ പഞ്ചായത്തിലെ വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തന സമയം പുന:ക്രമീകരിച്ചു

“Manju”

ഹർഷദ്ലാൽ തലശ്ശേരി

സംയുക്ത വ്യാപാര സംഘടന നൽകിയ നിവേദനത്തിൻ്റെ അടിസ്ഥാനത്തിൽ പേരാവൂർ പഞ്ചായത്തിലെ വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തന സമയം രാവിലെ 7 മണി മുതൽ വൈകിട്ട് 6 മണി വരെയായി പുന:ക്രമീകരിച്ചതായി പഞ്ചായത്ത് പ്രസിഡൻറ് ജിജി ജോയി അറിയിച്ചു.

 

Related Articles

Back to top button