KeralaLatest

ഓൺലൈൻ പഠനത്തിലേയ്ക്കായി ഒരു കൈത്താങ്ങ്

“Manju”

 

ജ്യോതിനാഥ് കെ പി

മാണിക്കൽ; നെടുമങ്ങാട് മണ്ഡലത്തിലെ മാണിക്കൽ പഞ്ചായത്തിൽ തൈക്കാട് വാർഡിലെ അനീറ്റ എന്ന കുട്ടിയ്ക്ക് നാടൻപാട്ടിലൂടെയും മിമിക്രിയിലൂടെയും ശ്രദ്ധേയനായി വരുന്ന കലാകാരൻ ശ്രീ സന്തോഷ്‌ ബാബു ഒരു ടെലിവിഷൻ സ്നേഹോപഹാരമായി നൽകുന്നു.

Related Articles

Back to top button