KeralaLatest

ത​ക​ര്‍​പ്പ​ന്‍​ ​മേ​ക്കോ​വ​റി​ല്‍​ ​ന​ദി​യ​ ​മൊ​യ്തു

“Manju”

സിന്ധുമോള്‍ ആര്‍

പു​തി​യ​ ​ലു​ക്കി​ല്‍​ ​ന​ദി​യ​ ​മൊ​യ്തു.​ ​ഇ​ന്‍​സ്റ്റാ​ഗ്രാ​മി​ല്‍​ ​താ​രം​ ​പ​ങ്കു​വ​ച്ച​ ​പു​തി​യ​ ​ചി​ത്രം​ ​ആ​രാ​ധ​ക​ര്‍​ ​ഏ​റ്റെ​ടു​ത്തു.​ ​പു​തി​യ​ ​ഹെ​യ​ര്‍​ ​സ്റ്റൈ​ലി​ല്‍​ ​കു​ളിം​ഗ് ​ഗ്ലാ​സ് ​വ​ച്ച്‌ ​അ​ടി​പൊ​ളി​യാ​യി​ ​ഇ​രി​ക്കു​ന്ന​ ​ചി​ത്ര​മാ​ണ് ​താ​രം​ ​പ​ങ്കു​വെ​ച്ച​ത്.​ ​’എ​ന്നെ​ ​ത​ന്നെ​ ​അ​തി​ശ​യി​പ്പി​ച്ച​ ​ചി​ത്രം​”​ ​എ​ന്ന​ ​ക്യാ​പ്ഷ​നാ​ണ് ​താ​രം​ ​ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. 2018​ല്‍​ ​ന​ട​ത്തി​യ​ ​ഒ​രു​ ​ഫോ​ട്ടോ​ഷൂ​ട്ടി​ന്റെ​ ​ചി​ത്ര​മാ​ണി​തെ​ന്നും​ ​താ​രം​ ​പോ​സ്റ്റി​ല്‍​ ​കു​റി​ച്ചി​ട്ടു​ണ്ട്.​ ​’​ഈ​ ​ലു​ക്ക് ​അ​ടി​പൊ​ളി​യാ​ണ്’,​ ​വ​യ​സ് ​വെ​റും​ ​അ​ക്ക​ങ്ങ​ള്‍​ ​മാ​ത്ര​മാ​ണ് ​വ​ള​രെ​ ​സു​ന്ദ​രി​യാ​യി​രി​ക്കു​ന്നു​ ​എ​ന്നി​ങ്ങ​നെ​യു​ള്ള​ ​ക​മ​ന്റു​ക​ളാ​ണ് ​ചി​ത്ര​ത്തി​ന് ​ല​ഭി​ക്കു​ന്ന​ത്.​ ​നോ​ക്കെ​ത്താ​ ​ദൂ​ര​ത്തി​ല്‍​ ​മോ​ഹ​ന്‍​ലാ​ലി​ന്റെ​ ​നാ​യി​ക​യാ​യി​ ​ന​ദി​യ​ ​മൊ​യ്തു​ ​മ​ല​യാ​ള​ ​സി​നി​മ​യി​ല്‍​ ​അ​ര​ങ്ങേ​റി​യ​ത്.​ ​ലോ​ക് ​ഡൗ​ണ്‍​ ​കാ​ല​ത്താ​ണ് ​ന​ദി​യ​ ​ഇ​ന്‍​സ്റ്റാ​ഗ്രാം​ ​അ​ക്കൗ​ണ്ട് ​തു​ട​ങ്ങു​ന്ന​ത്.​ ​പ​ഴ​യ​കാ​ല​ ​ഓ​ര്‍​മ്മ​ ​ചി​ത്ര​ങ്ങ​ളെ​ല്ലാം​ ​താ​രം​ ​പ​ങ്കു​വ​ച്ചി​രു​ന്നു.

Related Articles

Back to top button