KeralaLatestThiruvananthapuram

മുസ്ലിം ലീഗ് പ്രതിഷേധ സംഗമം നടത്തി

“Manju”

 

ജ്യോതിനാഥ് കെപി

പോത്തൻകോട് :- പ്രവാസി ദ്രോഹ നടപടികൾ തുടരുന്ന സംസ്ഥാന സർക്കാരിനെതിരെ മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത പ്രതിഷേധ സംഗമം പോത്തൻകോട് പഞ്ചായത്താഫീസിനു മുന്നിൽ ലീഗ് ജില്ലാ ജനറൽ സെക്രട്ടറി കണിയാപുരം ഹലീം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ് യ്ത്തൂർക്കോണം അബ്ബാസ് അധ്യക്ഷത വഹിച്ചു. എസ്.ഇ.യു സംസ്ഥാന സെക്രട്ടറി പോത്തൻകോട് റാഫി, കുന്നുംപുറം അഷ്റഫ് ,മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് അഡ്വ.അനസ്, കെ.എച്ച്.എം.അഷ്റഫ് ,ഷാജഹാൻ, ഫറാസ് മാറ്റപ്പള്ളി, ഇ നിസാറുദ്ദീൻ മർഹബ, ഷാജഹാൻഎസ്.എം, താഹിർ, റഹ്മത്തുള്ള, ആരിഫ് എന്നിവർ പ്രസംഗിച്ചു.

Related Articles

Back to top button