KeralaLatest

കോവിഡ് കാലത്തെ സർക്കാരിന്റെ ഇരട്ട കൊള്ള

“Manju”

കൊച്ചി :കൊറോണ കൊണ്ട് വിറങ്ങലിച്ചുകൊണ്ട് നിൽക്കുമ്പോഴും കേരളത്തിലെ ജനങ്ങളെ കറണ്ട് അടിപ്പിച്ചു കൊന്നൊടുക്കുന്ന പിണറായി സർക്കാരിനെതിരെ, കെപിസിസി യുടെ ആഹ്വാനം പ്രകാരം ഇന്ന് കേരളത്തിലെ മുഴുവൻ ഇലക്ട്രിസിറ്റി ഓഫീസുകൾക്കു മുന്നിലും കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി കളുടെയും നേതൃത്വത്തിൽ ഇന്ന് ധർണ നടത്തി.എറണാകുളം സെൻട്രൽ മണ്ഡലം കമ്മിറ്റിയുടെ പ്രതിക്ഷേധ ധർണ ഡിസിസി ജനറൽ സെക്രട്ടറി ശ്രീ. കെ. വി. പി.കൃഷ്ണകുമാർ ഉത്ഘാടനം ചെയ്തു. മണ്ഡലം കമ്മിറ്റി പ്രസിഡന്റ്‌ ശ്രീ. പാറപ്പുറം രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.എറണാകുളത്ത് ക്ലബ്‌റോഡിലുള്ള കോളേജ് സെക്ഷൻ ഓഫിനു മുന്നിൽ നടത്തിയ സമരത്തിൽ, ശ്രീ. ഫ്രാൻസിസ് കളത്തിൽ, ഡെന്നിസ് ആന്റണി, ശ്രീ മുനീർ, ശ്രീ കെ.ജേ. വില്യംസ് എന്നിവർ പ്രസംഗിച്ചു.

 

Related Articles

Back to top button