KeralaLatest

വാടക മുറിയിൽ ആറ്റിങ്ങൽ നഗരസഭയിലെ ശുചീകരണ തൊഴിലാളിയുടെ രണ്ട് ദിവസം പഴക്കമുള്ള മൃതദേഹം

“Manju”

 

കടയ്ക്കാവൂർ : ആറ്റിങ്ങൽ നഗരസഭ ജീവനക്കാരന്‍റെ രണ്ട് ദിവസം പഴക്കമുള്ള മൃത്ദേഹം കണ്ടെത്തി.ആറ്റിങ്ങൽ നഗരസഭയിലെ ശുചീകരണ തൊഴിലാളി ബി. അജയകുമാർ ആണ് മരിച്ചത്.

കടയ്ക്കാവൂർ റെയിൽവേ സ്‌റ്റേഷന് സമീപത്തെ വാടക മുറിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി 9 മണി കഴിഞ്ഞാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് 2 ദിവസത്തോളം പഴക്കമുണ്ട്.വിഷക്കായ് കഴിച്ചാണ് മരിച്ചതെന്ന് പ്രാഥമിക നിഗമനം.

Related Articles

Back to top button