IdukkiKeralaLatest

കോവിഡ്നിരീക്ഷണത്തിലിരുന്ന വീട്ടമ്മ മരിച്ചു

“Manju”

എസ്.ജയപ്രകാശ്. ഇടുക്കി.

ബൈസൺവാലിക്കടുത്ത് മുട്ടുകാട് സ്വദേശി ഈശ്വരി [ 46 ] ആണ് മരിച്ചത്. ക്യാൻസർ രോഗത്തിന് ചികിൽസയിലായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് തമിഴ് നാട്ടിൽ നിന്നും തിരികെ എത്തിയത്.

 

Related Articles

Back to top button