KannurKeralaLatest

കുഞ്ഞിമംഗലം പ്രാഥമികാരോഗ്യകേന്ദ്രത്തിൽ താത്കാലിക ഒഴിവ്

“Manju”

ഹർഷദ്ലാൽ തലശ്ശേരി

കുഞ്ഞിമംഗലം പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ജൂനിയർ  ഹെൽത്ത് ഇൻസ്പെക്ടറുടെയും ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സിസിൻറയും ഓരോ താത്കാലിക ഒഴിവുണ്ട്. ഗവ. അംഗീകൃത യോഗ്യതയുള്ള 40 വയസ്സിൽ താഴെയുള്ളവർക്ക് അപേക്ഷിക്കാം. ബയോഡേറ്റയും യോഗ്യതാസർട്ടിഫിക്കറ്റും [email protected] എന്ന ഇ മെയിലിൽ 20-ന് വൈകീട്ട് അഞ്ചിന് മുമ്പായി അയക്കണം.
ഫോൺ: 9446307845, 9744360835.

 

Related Articles

Back to top button