KeralaLatest

‘മുല്ലപ്പള്ളി പറഞ്ഞത് വേദനിപ്പിച്ചു; ഗസ്റ്റ് ആര്‍ട്ടിസ്റ്റായിരുന്നോ എന്ന് ജനം വിലയിരുത്തിയിട്ടുണ്ട്’

“Manju”

 

തിരുവനന്തപുരം• കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ പരാമര്‍ശങ്ങള്‍ വേദനിപ്പിച്ചുവെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. മോശം പരാമര്‍ശങ്ങള്‍ കേട്ടില്ലെന്ന് ചിന്തിക്കാനാണ് ഇഷ്ടം. ഇവരാരും സഹായിക്കേണ്ട. പക്ഷേ പരിഹസിക്കരുത്. നിപ്പ സമയത്ത് ഗസ്റ്റ് ആര്‍ട്ടിസ്റ്റായിരുന്നോ എന്ന് ജനം വിലയിരുത്തിയിട്ടുണ്ടെന്നും ശൈലജ ടീച്ചർ പറഞ്ഞു.
കേരളത്തിന്റെ കോവിഡ് പ്രതിരോധതന്ത്രം മികച്ചതാണെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്ക് മറുപടിയായി അവര്‍ പറഞ്ഞു. പരിശോധന കുറവല്ല. സമൂഹവ്യാപനമുണ്ടായാല്‍ അപ്പോള്‍ത്തന്നെ തുറന്നുപറയുമെന്നും കേരളത്തില്‍ ഇത്തരം കാര്യങ്ങള്‍ ഒളിച്ചുവയ്ക്കാനാവില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

Related Articles

Back to top button