IdukkiKeralaLatest

തൂക്കുപാലത്ത് ഞാറ്റുവേല ചന്ത പ്രവർത്തനം ആരംഭിച്ചു

“Manju”

ബിനു കല്ലാര്‍

സംസ്ഥാന കൃഷിവകുപ്പ് നടത്തുന്ന ഞാറ്റുവേല ചന്തകളുടെ ഭാഗമായി കരുണാപുരം കൃഷിഭവൻ ആഭിമുഖ്യത്തിലുള്ള ഞാറ്റുവേല ചന്ത തൂക്കുപാലം ബസ് സ്റ്റാന്റിലുള്ള ഇക്കോ ഷോപ്പിൽ കരുണാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ടോമി പ്ലാവു വച്ചതിൽ ഉത്ഘാടനം ചെയ്തു.

നെടുംങ്കണ്ടം ബ്ലോക് പഞ്ചായത്ത് മെമ്പർ അഡ്വ.ഗോപകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സിന്ധു സുകുമാരൻ നായർ, വിജി ഷാജി കൃഷി,ആഫീസർ നിതിൻ കുമാർ , കെ.വി ഐസക് എന്നിവർ സംസാരിച്ചു. കെ രമേശൻ സ്വാഗതവും കൃഷി അസിസ്റ്റന്‍റ് ഉണ്ണികൃഷ്ണൻ നായർ കൃതജ്ഞതയും പറഞ്ഞു. വിത്തുകൾ, നടീൽ വസ്തുക്കൾ, തൈകൾ ആവശ്യകാർക്ക് ഇവിടെ നിന്ന് ലഭ്യമാകും.

Related Articles

Back to top button