KeralaLatest

തുക കൈമാറി

“Manju”

ഹർഷദ്ലാൽ തലശ്ശേരി

പയ്യന്നൂർ : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഡി.വൈ.എഫ്.ഐ. കോറോം ഈസ്റ്റ് മേഖല കമ്മിറ്റി ചെമ്മീൻ വിൽപനയിലൂടെ സ്വരൂപിച്ച 50000 രൂപ കൈമാറി. മേഖല സെക്രട്ടറി വിനീതിൽനിന്ന്‌ സംസ്ഥാന വൈസ് പ്രസിഡന്റ് എം.വിജിൻ ഏറ്റുവാങ്ങി. ബ്ലോക്ക് പ്രസിഡന്റ് വി.കെ.നിഷാദ്, മേഖല പ്രസിഡന്റ് പി.കെ.ജയചന്ദ്രൻ, ധനേഷ്, പ്രശോഭ് എന്നിവർ പങ്കെടുത്തു.

Related Articles

Back to top button