KeralaLatestMalappuram

യുദ്ധസ്മാമാരകത്തിൽ മെഴുകുതിരി കത്തിച്ച് കോൺഗ്രസ് വീരമൃത്യു ദിനം ആചരിച്ചു

“Manju”

 

മലപ്പുറം: സിവിൽ സ്‌റ്റേഷനിലെ യുദ്ധസ്മാരകത്തിൽ മെഴുകുതിരി കത്തിച്ച് കോൺഗ്രസ് മലപ്പുറം ജില്ല കമ്മിയുടെ നേതൃത്വത്തിൽ വീരമൃത്യു ദിനം ആചരിച്ചു .ചൈനീസ് ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ സൈനികർക്ക് ആദരാഞ്ജലി അർപ്പിച്ചു .എ.പി അനിൽകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു .ഡി സി സി പ്രസിഡന്റ് .വി പ്രകാശ് അധ്യക്ഷത വഹിച്ചു .വൈസ് പ്രസിഡന്റ് വീക്ഷണം മുഹമ്മദ് , അസീസ് ചീരാന്തൊടി ,പി .സെയ്ത് ,കെ എം ഗിരിജ ,എം.കെ മുഹ്സിൻ, എ.എം .ജയപ്രകാശ് എന്നിവർ പ്രസംഗിച്ചു .

Related Articles

Back to top button