ErnakulamKeralaLatest

മേയിലും മെച്ചപ്പെടാതെ ജി.എസ്.ടി വരുമാനം

“Manju”

സിന്ധുമോള്‍ ആര്‍

 

കൊച്ചി: കേന്ദ്രസര്‍ക്കാരിന് കനത്ത ആശങ്ക സമ്മാനിച്ച്‌ മേയിലും ജി.എസ്.ടി സമാഹരണം കുത്തനെ കുറഞ്ഞു. മേയില്‍ 43,​913 കോടി രൂപയുടെ സമാഹരണമാണ് നടന്നതെന്ന് ധനമന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. ഔദ്യോഗിക കണക്ക് സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. ഏപ്രിലില്‍ ലഭിച്ചത് 49,​500 കോടി രൂപയായിരുന്നു. കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ ഒരുലക്ഷം കോടി രൂപയും മേയില്‍ 99,​939 കോടി രൂപയും ജി.എസ്.ടിയായി കേന്ദ്രം നേടിയിരുന്നു.

Related Articles

Back to top button