KeralaLatestThiruvananthapuram

സഖാവ് ബി. ബിജുവിന് ആദരവ്

“Manju”

കൃഷ്ണകുമാർ സി

വെഞ്ഞാറമൂട്: അത്യാപൂർവ്വ നേട്ടം കരസ്ഥമാക്കിയ നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിൻ്റെ അധ്യക്ഷൻ സഖാവ് ബി. ബിജുവിന് CPI(M) വട്ടപ്പാറ ലോക്കൽ കമ്മിറ്റിയുടെ ആദരവ് CPI(M) തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ സെക്രട്ടറി സഖാവ് ആനാവൂർ നാഗപ്പൻ നല്കുന്നു.

2018, 2019, 2020 എന്നീ വർഷങ്ങളിലെ ദേശീയ പുരസ്ക്കാരം തുടർച്ചയായി നേടി ഹാട്രിക് തിളക്കമാർന്ന ബ്ലോക്ക് പഞ്ചായത്തായി നെടുമങ്ങാടിനെ മാറ്റിതീർത്ത സഖാവ്.ബി.ബിജുവിന് ഹൃദയാഭിവാദ്യങ്ങൾ നൽകി പ്രവർത്തകർ.

Related Articles

Back to top button