KeralaLatestThiruvananthapuram

പൂന്തുറ സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു

“Manju”

കൃഷ്ണകുമാർ സി

 

തിരുവനന്തപുരം :പൂന്തുറ സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു. 47 വയസ്സുള്ള മത്സ്യത്തൊഴിലാളിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹം എല്ലാ ദിവസവും കന്യാകുമാരി ഹാർബറിൽ നിന്നും മത്സ്യം തിരുവനന്തപുരത്തെത്തിച്ചു കച്ചവടം നടത്തുമായിരുന്നു . രോഗ ലക്ഷണങ്ങൾ ഉണ്ടായ സാഹചര്യത്തിൽ പ്രൈവറ്റ് ആശുപത്രിയിൽ ഐസൊലേഷൻ വാർഡിൽ അഡ്മിറ്റ് ആക്കുകയും സ്വാബ് പരിശോധന നടത്തിയതിൽ കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്നു ജനറൽ ആശുപത്രിയിലേക്കു മാറ്റുകയും ചെയ്തു.

Related Articles

Back to top button