KeralaLatest

ഏകാന്ത വീഥിയിലെ അവധൂതൻ ക്വിസ് മത്സര വിജയികൾക്ക് അവാർഡ്

“Manju”

ജ്യോതിനാഥ് കെ പി

വെഞ്ഞാറമൂട് : യുഗ പ്രഭാബാലവേദി മുളയം സംഘടിപ്പിച്ച വൈക്കം മുഹമ്മദ് ബഷീർ സ്മരണാഞ്ജലി ക്വിസ് മത്സരം ഒന്നാം സമ്മാനം അബിൻ റിജു രണ്ടാം സമ്മാനം ഗൗതം കൃഷ്ണ എസ് എന്നിവർ അർഹരായി. യുഗപ്രഭാ സെക്രട്ടറി എൻ ശ്രീനിവാസൻ ക്യാഷ് അവാർഡുകൾ സമ്മാനിച്ചു. ചടങ്ങിൽ യുഗപ്രഭാ ബാല വേദി കൺവീനർ അനൂപ് ജി കൃഷ്ണൻ വൈസ് പ്രസിഡന്‍റ് ആലിയാട് രവി, പുകസ യൂണിറ്റ് പ്രസിഡന്‍റ് റിജു എച്ച് പി എന്നിവർ സന്നിഹിതരായിരുന്നു. കോവിഡ് കാലത്ത് സാമൂഹ്യ അകലവും മുൻകരുതലുകളും സ്വീകരിച്ച ആയിരുന്നു ചടങ്ങുകൾ നടത്തിയത്.

Related Articles

Back to top button