KeralaLatest

സ്വര്‍ണ വിലയില്‍ വര്‍ധന

“Manju”

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന. പവന് 80 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 38,160 രൂപ.ഗ്രാമിന് പത്തു രൂപ കൂടി 4770 ആയി.ഇന്നലെ പവന്‍ വില ഇരുന്നൂറു രൂപ കുറഞ്ഞിരുന്നു.

Related Articles

Back to top button