IndiaLatest

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഒഡിഷയും ജംഷഡ്പൂരും ഇന്ന് ഏറ്റുമുട്ടും

“Manju”

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് ഒഡിഷ x ജംഷഡ്പൂര് പോരാട്ടം.

ശ്രീജ.എസ്

ഗോവ : ഐഎസ്‌എല്ലില്‍ ഇന്ന് ഒഡിഷയും ജംഷഡ്പൂരും നേര്‍ക്കുനേര്‍ ഏറ്റുമുട്ടും,
അവസാന മത്സരത്തില്‍ വിജയം നേടിയ ആവേശത്തിലാണ് പോയിന്റ് പട്ടികയില്‍ അവസാനക്കാരായ ഒഡിഷ ഇന്നിറങ്ങുക.

പോയിന്റ് ടേബിളില്‍ ഒന്‍പതാം സ്ഥാനക്കാരായ ജംഷഡ്പൂരിന് പ്ലെ ഓഫ് സാധ്യത നിലനിര്‍ത്തുവാന്‍ ഇന്ന് വിജയം അനിവാര്യമാണ്.

Related Articles

Back to top button