KeralaLatestThiruvananthapuram

‘ആനപ്പെട്ടി – മണലയം – പേരയത്തുപാറ റോഡ് ൻ്റെയും ,ആനപ്പെട്ടി-കൊല്ലോട്ടു പാറ തോട്ടുമുക്ക് റോഡ്ൻ്റെയും പ്രവർത്തന ഉദ്ഘാടനം ശ്രീ .വി.കെ.മധു നിർവ്വഹിച്ചു

“Manju”

കൃഷ്ണകുമാർ സി
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്’ തുക അനുവദിച്ച ‘ആനപ്പെട്ടി – മണലയം – പേരയത്തുപാറ റോഡ് 25ലക്ഷം ൻ്റെയും ,ആനപ്പെട്ടി-കൊല്ലോട്ടു പാറ തോട്ടുമുക്ക് റോഡ് 27ലക്ഷം ൻ്റെയും പ്രവർത്തന ഉദ്ഘാടനം ശ്രീ .വി.കെ.മധു നിർവ്വഹിച്ചു. ശ്രീമതി. ഷംനാ നവാസ്, ശ്രീ.ആർ.സി.വിജയൻ ,ശ്രീ തോട്ടുമുക്ക് അൻസാർ ., തോട്ടുമുക്ക് വാർഡ് മെമ്പർ ശ്രീമതി സജിത എം.പി. ചായം വാർഡ് ശ്രീ.ബി.ബിജു. ശ്രീ.റാഷു തോട്ടുമുക്ക് ,റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു. നാട്ടുകാരുടെ ദീർഘ കാലമായിട്ടുള്ള ആവശ്യമാണ് പരിഹരിക്കപ്പെടുന്നത്.

Related Articles

Back to top button