KeralaLatestThiruvananthapuram

നെടുമങ്ങാട് കെഎസ്ആർടിസി ഡിപ്പോ യും പരിസരവും അണുവിമുക്തമാക്കി

“Manju”

നെടുമങ്ങാട്:കോവിഡ് 19 വ്യാപന പ്രതിരോധത്തിന്റെ ഭാഗമായി നെടുമങ്ങാട് കെഎസ്ആർടിസി ഡിപ്പോ യും പരിസരപ്രദേശങ്ങളും നെടുമങ്ങാട് നഗരസഭ ശുചീകരണ വിഭാഗം അണുവിമുക്തമാക്കി. ഇതിനാവശ്യമായ നേതൃത്വവും സഹായങ്ങളും നഗരസഭാ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹരികേശൻ നായർ,ആർ ജയദേവൻ എന്നിവർ നൽകി

Related Articles

Back to top button