ErnakulamLatest

ലേക്ക്‌ഷോർ ഹോസ്പിറ്റലില്‍ കോവിഡ് ടെസ്റ്റിന് ഐ.സി.എം.ആർ അനുമതി.

“Manju”

ഷൈലേഷ്കുമാർ.കൻമനം

കൊച്ചി: വിപിഎസ് ലേക്ക്‌ഷോര്‍ ഹോസ്പിറ്റലിൽ ലാബോറട്ടറിക്ക് കോവിഡ് പരിശോധന നടത്താന്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) അനുമതി നൽകി. മോളിക്യൂലര്‍ ടെസ്റ്റിംഗിനുള്ള ഗുണനിലവാരം ഉറപ്പുവരുത്തുന്ന നാഷല്‍ അക്രെഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ടെസ്റ്റിംഗ് ആന്‍ഡ് കാലിബ്രേഷന്‍ ലാബോറട്ടറീസിന്റെ (എന്‍എബിഎല്‍) ഐഎസ്ഒ അംഗീകാരം ലഭിച്ച ആശുപത്രി കൂടിയാണിത്. യു എ ഇ ഉള്‍പ്പെടെയുള്ളവിദേശരാജ്യങ്ങളിലേയ്ക്ക് യാത്ര ചെയ്യുന്നതിന് നിര്‍ബന്ധമായ പിസിആര്‍ ടെസ്റ്റും ‘ലേക്ക്‌ഷോറി’ല്‍ നടത്താൻ സംവിധാനമുണ്ടെന്ന് അധികൃതർ പറഞ്ഞു.

Related Articles

Back to top button