കാസര്‍കോട്• കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ റിമാന്‍ഡ് പ്രതി ആത്മഹത്യ ചെയ്തു. പോക്സോ കേസില്‍ റിമാന്‍ഡിലായ മാലോം സ്വദേശി ഷൈജുവാണ് ജീവനൊടുക്കിയത്. ഇയാളുടെ കോവിഡ് പരിശോധന ഫലം നെഗറ്റീവായിരുന്നു.