KeralaLatestThiruvananthapuram

കോവിഡ് പ്രതിരോധ ഉപകരണങ്ങൾ വിതരണം ചെയ്യുന്നു

“Manju”

ജ്യോതിനാഥ് കെ പി

വാമനപുരം:വാമനപുരം നിയോജക മണ്ഡലത്തിലെ 9 ആരോഗ്യ കേന്ദ്രങ്ങളിൽ ഉപയോഗിക്കുന്നതിനായി എം.എൽ.എയുടെ പ്രത്യേക വികസന നിധി പദ്ധതി പ്രകാരം വാങ്ങിയ മെഡിക്കൽ ഉപകരണങ്ങൾ 21/07/2020 വിതരണം ചെയ്യുമെന്ന് അഡ്വ. ഡി.കെ മുരളി എം.എൽ.എ അറിയിച്ചു. 109216/-രൂപ ചെലവഴിച്ചാണ് ഉപകരണങ്ങൾ വാങ്ങിയിട്ടുള്ളത്. ആരോഗ്യ പ്രവർത്തകരുടെ സുരക്ഷയ്ക്കു വേണ്ടിയുള്ള PPE കിറ്റുകൾ,Face Shield എന്നിവയും Infrared Thermometer (Non Contact) ഉൾപ്പെടെയുള്ള ഉപകരണങ്ങളുമാണ് വിതരണം ചെയ്യുന്നത്.

Related Articles

Back to top button