LatestPathanamthitta

അ​ച്ച​ന്‍​കോ​വി​ലാ​ര്‍ ക​ര​ക​വി​ഞ്ഞു

“Manju”

പ​ത്ത​നം​തി​ട്ട: ക​ന​ത്ത​മ​ഴ​യെ തു​ട​ര്‍​ന്ന് അ​ച്ച​ന്‍​കോ​വി​ലാ​ര്‍ ക​ര​ക​വി​ഞ്ഞു. പ​ന്ത​ള​ത്ത് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ വെ​ള്ള​ക്കെ​ട്ടു​ണ്ടാ​യി. ചേ​രി​ക്ക​ല്‍, പു​തു​മ​ന, പൂ​ഴി​ക്കാ​ട് പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് വെ​ള്ളം ക​യ​റി​യ​ത്. നി​ര​വ​ധി വീ​ടു​ക​ളി​ല്‍ വെ​ള്ളം ക​യ​റി​യി​ട്ടു​ണ്ട്. പ​ന്ത​ളം-​മാ​വേ​ലി​ക്ക​ര റോ​ഡി​ല്‍ ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ക​യും ചെ​യ്തു.

Related Articles

Back to top button