KeralaLatestThrissur

ചാലക്കുടി പനമ്പിള്ളി മെമ്മോറിയൽ ഗവ. കോളേജ് ഇൻഡോർ സ്റ്റേഡിയത്തിന്റെ നവീകരണത്തിന് വേണ്ട നടപടി സ്വീകരിച്ചതായി ബി ഡി ദേവസ്സി എംഎൽഎ അറിയിച്ചു.

“Manju”

ബിന്ദുലാൽ തൃശ്ശൂർ

ചാലക്കുടി മണ്ഡലം ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 1.57 കോടി രൂപ ചിലവിൽ സ്റ്റേഡിയത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തും. കായിക വകുപ്പ് എഞ്ചിനീയറിംഗ് വിഭാഗത്തിന് ഇതിനുള്ള അനുമതി നൽകി സർക്കാർ ഉത്തരവ് ഉത്തരവ് പുറപ്പെടുവിപ്പിച്ചു. ഇൻഡോർ കോർട്ട് സിവിൽ വർക്കുകൾ, വുഡൻ ഫ്‌ളോർ, ഇലക്ട്രിക് വർക്കുകൾ, ഫയർ ആൻഡ് സേഫ്റ്റി സംവിധാനങ്ങൾ, വൈദ്യുതി കണക്ഷൻ തുടങ്ങിയ സംവിധാനങ്ങൾ നവീകരണത്തോടനുബന്ധിച്ച് ഇൻഡോർ സ്റ്റേഡിയത്തിലൊരുക്കും.

Related Articles

Back to top button