IndiaLatest

“എന്തൊരു കരുതലാണീ മനുഷ്യന് “

“Manju”

കർണാടക:കാട്ടാന കുത്തിക്കൊന്ന മാനസികനില തെറ്റിയ യുവാവിൻ്റെ ശരീരം ഏറ്റെടുക്കാൻ ബന്ധുക്കൾ വിസമ്മതിച്ചപ്പോൾ കൊറോണ പ്രതിരോധ ഡ്യൂട്ടിയിൽ ആയിരുന്നിട്ടും ഒട്ടും മടിക്കാതെ അതേറ്റെടുത്ത്: സ്വന്തം ചെലവിൽ കുഴിവെട്ടി, വെള്ളത്തുണി വാങ്ങി പുതപ്പിച്ച് – ചന്ദനത്തിരികൊളുത്തി യുവാവിന്റെ അന്ത്യകർമ്മങ്ങൾ നടത്തി കർണ്ണാടക ചാമരാജ്നഗർ പോലീസിലെ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ മാഡെഗൗഡ.

മാഡഗൗഡയെ പോലുള്ളവരെക്കൊണ്ട് ഈ ഭൂമി നിറയട്ടെ…

Related Articles

Back to top button