KeralaLatestWayanad

ധ്യാനാശ്രമം സ്ഥാപകൻ ഫാദർ സിൽവസ്റ്റർ കോഴി മണ്ണിൽ എന്ന വൈദികൻ അന്തരിച്ചു

“Manju”

സനല്‍ വയനാട്

സുൽത്താൻ ബത്തേരി ശാന്തിഗിരി ആശ്രമത്തിനടുത്തുള്ള ധ്യാനാശ്രമം സ്ഥാപകൻ ഫാദർ സിൽവസ്റ്റർ കോഴി മണ്ണിൽ എന്ന വൈദികൻ ഇന്നലെ രാത്രി അന്തരിച്ചു. ഗുരുവുമായി വലിയ സൗഹൃദം പുലർത്തിയിരുന്നു. ഗുരു വരുമ്പോഴെല്ലാം (പിന്നീട് ശിഷ്യ പൂജിത വന്നപ്പോഴും) ധ്യാനാ ശ്രമവും സന്ദർശിക്കുമായിരുന്നു.

ഇദ്ദേഹവും പല തവണ പോത്തൻകോട് വന്ന് ഗുരുവിനെ സന്ദർശിച്ചിട്ടുണ്ട്.കൂടാതെ ധ്യാനാശ്രമം സന്ദർശിക്കുന്ന വൈദികരേയും വൈദിക വിദ്യാർത്ഥികളേയും കൂട്ടി ബത്തേരി ആശ്രമത്തിൽ വരാറുണ്ടായിരുന്നു. സ്വാമി ജഗത് പ്രിയ ജ്ഞാനതപസ്വിയുടെ കാലഘട്ടത്തിൽ ആശ്രമവുമായി തുടങ്ങിയ സൗഹൃദം അവസാന കാലം വരെ നിലനിർത്തിയ നമ്മുടെ അഭ്യുദയകാംഷിയായിരുന്നു.

Related Articles

Back to top button