KeralaLatest

യുകെയില്‍ നിന്നും കൊല്‍ക്കത്തയിലെത്തിയ രണ്ട് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

“Manju”

യുകെയില്‍ നിന്നും ഇന്ത്യയിലെത്തിയ രണ്ട് പേര്‍ക്ക് കോവിഡ് | UK, COVID, COVID  19, Latest News, News, India

ശ്രീജ.എസ്

കൊല്‍ക്കത്ത ; യുകെയില്‍ നിന്നും കൊല്‍ക്കത്തയിലെത്തിയ രണ്ട് പേര്‍ക്ക് കോവിഡ് വൈറസ് രോഗം സ്ഥിരീകരിച്ചു. കോവിഡ് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇവരെ ഐസൊലേഷനിലാക്കിയതായി ആരോഗ്യമന്ത്രാലയം അറിയിക്കുകയുണ്ടായി. യുകെയില്‍ ജനിതക വ്യതിയാനം വന്ന കൊറോണ വൈറസ് കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി.

അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതായും കേന്ദ്ര ആരോഗ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. പുതിയ വകഭേദം ബ്രിട്ടണില്‍ റിപ്പോര്‍ട്ട് ചെയ്തതോടെ വിവിധ സംസ്ഥാനങ്ങളും നിയന്ത്രണങ്ങള്‍ പ്രാബല്യത്തിലാക്കി.

Related Articles

Back to top button