KeralaKozhikodeLatest

യുവാവ് കിണറ്റില്‍ വീണു മരിച്ചു

“Manju”

വടകര : യുവാവ് വീട്ടുമുറ്റത്തെ കിണറ്റില്‍ വീണു മരിച്ചു. അയനിക്കാട് കളരിപ്പടി മാവള്ളി ഗിരീഷ് ചന്ദ്രന്റെ (സായി ബാബു) മകന്‍ സായി കിരണ്‍ (22) ആണ് മരിച്ചത്. കാണാതായതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിനിടെയാണ് രാത്രി ഒമ്പതു മണിയോടെയാണ് കിണറ്റില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. മാതാവ്: സീമ. സഹോദരി: ആരതി

Related Articles

Back to top button