KeralaLatestThiruvananthapuram

രാമക്ഷേത്രം: പ്രിയങ്കയുടെ നിലപാടിൽ ലീഗിന്​ അതൃപ്​തി, ലീഗ് യോഗം ബുധനാഴ്​ച

“Manju”

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

മലപ്പുറം: രാമക്ഷേത്രത്തി​​ന്റെ ഭൂമി പൂജക്ക്​ മണിക്കൂറുകൾ മുമ്പ്​ ആശംസകളുമായി കോൺഗ്രസ്​ ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പരസ്യമായി രംഗത്തു വന്നതിൽ മുസ്​ലിം ലീഗിന്​ അതൃപ്​തി. വിഷയം ചർച്ച ചെയ്യാനും കോൺഗ്രസ്​ നേതൃത്വത്തെ പ്രതിഷേധം അറിയിക്കാനും അടിയന്തര യോഗം ​ചേരാൻ ലീഗ്​ നേതൃത്വം തീരുമാനിച്ചു. ഭഗവാന്‍ രാമന്റേയും മാതാവ് സീതയുടേയും അനുഗ്രഹത്തോടെയും, സന്ദേശത്തോടെയും രാമക്ഷേത്രത്തിന്റെ ഭൂമിപൂജ ദേശീയ ഐക്യത്തിന്റേയും സാഹോദര്യത്തിന്റേയും സാംസ്കാരിക കൂടിച്ചേരലിന്റേയും അവസരമാകട്ടെ എന്നാണ് പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചത്.

Related Articles

Back to top button