KeralaLatestThiruvananthapuram

ജോസഫിൻ ഭദ്രന്‍റെ മൃതദേഹം ഇന്ന് സ്വവസതിയായ കരുണദീപത്തിൽ കൊണ്ടു വരും

“Manju”

പോത്തൻകോട് : ശാന്തിഗിരി ആശ്രമം ജനറല്‍ അഡ്മിനിസ്ട്രേഷൻ വിഭാഗം ഡെപ്യൂട്ടി ജനറൽ മാനേജർ വി.ഭദ്രന്റെ ഭാര്യ ജോസഫിൻ മഗ്ഡലീൻ നിര്യാതയായി. 61 വയസായിരുന്നു. മൃതദേഹം ഇന്ന് സ്വവസതിയായ പോത്തൻകോട് ശാന്തിഗിരി വാർഡിൽ കരുണദീപത്തിൽ കൊണ്ടു വരും . ചലച്ചിത്ര സംവിധായകൻ രാജീവ് അഞ്ചലിന്റെ സഹോദര ഭാര്യയാണ് പരേത.

ദീർഘകാലം ശാന്തിഗിരി വിദ്യാഭവനിലും ലൂര്‍ദ് മൗണ്ട്, കാര്‍മല്‍ ഗേള്‍സ്, ക്രൈസ്റ്റ് നഗര്‍ എന്നീ സ്കൂളുകളിലും ഇംഗ്ലീഷ് അധ്യാപികയായിരുന്നു. കൂടാതെ ബ്രിട്ടീഷ് കൗണ്‍സില്‍ ലൈബ്രറിയില്‍ ഓറല്‍ എക്‌സാമിനറുമായി സേവനം അനുഷ്ടിച്ചിട്ടുണ്ട്. മക്കള്‍: ഷിബു.ബി (ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജ്, പോത്തൻകോട്) , മാളു.ബി (ദുബായ് ). മരുമകന്‍: രാജ്കൃഷ്ണ കൊച്ചു മകൾ : അങ്കിത

ഫോൺ: 9995888647( ഷിബു. ബി)

Related Articles

Back to top button