KeralaLatestMalappuram

വോട്ടിന് പണം നല്‍കി സ്ഥാനാര്‍ഥികള്‍; ദൃശ്യങ്ങള്‍ പുറത്ത്

“Manju”

കൊണ്ടോട്ടി : മലപ്പുറത്ത് വോട്ടിന് പണം നല്‍കി സ്ഥാനാര്‍ഥികള്‍. മലപ്പുറം കൊണ്ടോട്ടിയിലും നിലമ്പൂരിലുമാണ്
വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയ്തത്. കൊണ്ടോട്ടി 28–ാം വാര്‍ഡിലെ സ്വതന്ത്ര സ്ഥാനാര്‍ഥി താജുദീനും
നിലമ്പൂര്‍ ഇരുപത്തേഴാം ഡിവിഷനിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഫിറോസ് ഖാനെതിരെയുമാണ് ആരോപണം.
താജുദീന്‍ പണം വിതരണം ചെയ്യുന്ന ദൃശ്യങ്ങള്‍ എല്‍ഡിഎഫ് പുറത്തുവിട്ടു.

Related Articles

Back to top button