AlappuzhaKeralaLatest

ചെങ്ങന്നൂരിൽ ജലനിരപ്പ് ഉയരുന്നു

“Manju”

അജിത് ജി. പിള്ള

ചെങ്ങന്നൂർ :പമ്പാനദിയിൽ ജലനിരപ്പ് ഉയർന്നു. ദുരിതബാധിതരെ ക്യാമ്പിലേക്ക് മാറ്റുന്നു.പമ്പാനദിയിൽ ജലനിരപ്പ് ഉയർന്നതോടെ പമ്പയുടെ തീരത്ത് താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്ന ദുരിതബാധിതരെ ക്യാമ്പിലേക്ക് മാറ്റുന്നു.

സജി ചെറിയാൻ എംഎൽഎ പമ്പയുടെ തീരത്തെ ദുരിത സ്ഥലങ്ങളിൽ എത്തി. വെള്ളം ക്രമാതീതമായി ഉയരുന്നതിനാൽ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുന്ന നടപടികൾ ധ്രുതഗതിയിൽ നടക്കുന്നു.

പമ്പയുടെ തീരത്തെ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് സജി ചെറിയാൻ എംഎൽഎ അറിയിച്ചു.

Related Articles

Back to top button