KeralaKozhikodeLatest

പെരുവണ്ണാമൂഴി പോലീസ് സ്റ്റേഷനിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് കോവിഡ്

“Manju”

പെരുവണ്ണാമൂഴി പോലീസ് സ്റ്റേഷനിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് കോവിഡ് സ്ഥീരികരിച്ചു. കക്കയം, ആക്കൂപറമ്പ് സ്വദേശികളായ പോലീസുകാര്‍ക്കാണ് കോവിഡ്. ഇരുവര്‍ക്കും കോവിഡ് പകര്‍ന്നത് എങ്ങനെയാണെന്നുളളത് അറിവായിട്ടില്ല. ഇരുവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ പോലിസുകാര്‍ ഉള്‍പ്പടെ എല്ലാ ആളുകളും ക്വറന്റിനില്‍ പോകേണ്ടിവരും.

Related Articles

Back to top button