IndiaLatest

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് കോവിഡ് സ്ഥിരീകരിച്ചു

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ ഈ വിവരം പുറത്തു വിട്ടത്. ഇന്ന് പതിവുസന്ദര്‍ശനത്തിനായി ആശുപത്രിയിലെത്തിയപ്പോള്‍ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. താനുമായി ഒരാഴ്ചക്കിടെ സമ്പര്‍ക്കത്തില്‍ വന്ന എല്ലാവരോടും ക്വാറന്റീനില്‍ പോകാന്‍ അദ്ദേഹം ആവശ്യപ്പെട്ടു.

Related Articles

Back to top button