InternationalLatest

ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ വീണ്ടും ഇന്ത്യക്കാരന്‍; 7.3 കോടിയിലേറെ രൂപയുടെ സമ്മാനം

“Manju”

ശ്രീജ.എസ്

ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ വീണ്ടും ഭാഗ്യം ലഭിച്ചത് ഇന്ത്യക്കാരന് . ഹൈദരാബാദ് സ്വദേശി ലക്ഷ്മി വെങ്കിട ടാറ്റ റാവു ഗ്രന്ധിക്കാണ് 10 ലക്ഷം ഡോളര്‍ (7.3 കോടിയിലേറെ രൂപ) സമ്മാനം ലഭിച്ചത്.

ദുബായില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറാണ് ലക്ഷ്മി വെങ്കിട ടാറ്റ റാവു ഗ്രന്ധി . 4829 എന്ന നമ്പറിലുള്ള ടിക്കറ്റാണ് സമ്മാനാര്‍ഹമായത്. ഇതോടെ ഡ്യൂട്ടിഫ്രീ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ലഭിക്കുന്ന 168-ാമത്തെ ഇന്ത്യക്കാരനാണ് ലക്ഷ്മി വെങ്കിട ടാറ്റ റാവ‌ു.

Related Articles

Back to top button